പ്രകൃതിദത്ത വായുസഞ്ചാരത്തിനും തണുപ്പിനും ഊന്നൽ നൽകി പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചായിരുന്നു മേടയുടെ ഘടന. മേടയിൽ അടുക്കള ഉണ്ടായിരുന്നില്ല. നിരവധി കുടുംബ സമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ, മതപരമായ ചടങ്ങുകൾ എന്നിവ നടക്കുന്ന കെട്ടിടം ആയിരുന്നു മേട. കുടുംബാംഗങ്ങൾ താമസിച്ചിരുന്നത് നാലുകെട്ടിലായിരുന്നു. മേട ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ അനുഗ്രഹീതമാണ്.
The Meda was designed with an emphasis on natural ventilation and cooling, utilizing locally available materials for its construction. Interestingly, the structure did not include a kitchen, as its primary purpose was to serve as a venue for family gatherings, cultural events, and religious ceremonies. While the Meda hosted these communal activities, the family members resided in the nearby nalukettu, a traditional Kerala-style house. A particularly notable aspect of the Meda is its association with Sree Narayana Guru, one of Kerala’s greatest social reformers. It is said to have been blessed by the Guru’s visit, further elevating its historical and spiritual significance. This connection adds a layer of reverence and pride to the Alummoottil family’s heritage and to the Meda itself as a symbol of cultural unity and progress.