കായംകുളത്തിനടുത്ത് മുട്ടം എന്ന പ്രദേശത്ത് മേടമുക്കിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം “ആലുംമൂട്ടിൽ ചാന്നാരുടെ മേട” എന്നാണ് അറിയപ്പെടുന്നത്. ചെട്ടിനാട് ഭാഗത്തു നിന്നും പണിക്കാരെ കൊണ്ട് വന്നു പണി കഴിപ്പിച്ച ഈ മേട അന്നത്തെ കാലത്തെ കെട്ടിടങ്ങളിൽ നിന്നും വേറിട്ടായിരുന്നു പണികഴിപ്പിച്ചത്. മൂന്നു നിലകളിൽ ആയി പണി കഴിപ്പിച്ച മേട എന്ന കെട്ടിടം അന്ന് തറവാട്ടിലെ അതിഥികൾക്കു വേണ്ടിയായിരുന്നു കൂടുതലായും ഉപയോഗിച്ചിരുന്നത്.
Near Kayamkulam, in the area of Muttom, stands a structure known as “Alummoottil Channarude Meda.” Built by craftsmen brought from the Chettinad region, this Meda was architecturally distinct from other buildings of its time. The Meda was constructed as a three-story building and was primarily used to accommodate guests of the Alummoottil family. Its design and craftsmanship reflect the fusion of local traditions and influences from the Chettinad region, making it a unique landmark of historical and cultural significance in the area.