Kumaranashan Verses Enrich Meda Cultural Legacy

Posted by Kochu Kunju Channar on November 27, 2024 · 1 min read

Link to Post

കുമാരനാശാന്‍റെ വരികൾ മേടയുടെ സ്വീകരണ മുറിയിൽ കൊത്തി വച്ചിരിക്കുന്നു. മലയാള കവിതയുടെ കാല്പനികവസന്തത്തിനു തുടക്കം കുറിച്ച കവിയാണ്‌, എൻ. കുമാരനാശാൻ . ഉള്ളൂർ, വള്ളത്തോൾ എന്നിവരോടൊപ്പം ആധുനിക കവിത്രയത്തിലെ ഒരാളായി കുമാരനാശാനെ കണക്കാക്കുന്നു. ആശയ ഗംഭീരൻ, സ്നേഹ ഗായകൻ എന്നിവ അദ്ദേഹത്തിന്‍റെ വിശേഷണങ്ങളായി പറയാറുണ്ട്. കുമാരനാശാന്‍റെ വരികൾ കൊത്തി വച്ചിരിക്കുന്നത് മേടയ്ക്ക് വളരെയധികം ഐശ്വര്യം പകരുന്നു. മേടയുടെ പണി നടന്ന വർഷവും കൊച്ചു കുഞ്ഞ് ചാന്നാറുടെ നാമവും കൂടെ എഴുതിയ ഒരു ആർച്ചിന് താഴെയാണ് ആശാന്‍റെ വരികൾ കൊത്തി വച്ചിരിക്കുന്നത്. പുതിയതായി പണി കഴിപ്പിച്ച മേടയിലും ഇതേപോലെ തന്നെ ഉണ്ടാകും എന്നു നമുക്ക് പ്രതീക്ഷിക്കാം.

The living hall of the Meda features inscribed verses by N. Kumaranashan, one of the pioneering poets of modern Malayalam literature. Known as the harbinger of the Romantic era in Malayalam poetry, Ashan is considered alongside Ulloor and Vallathol as part of the modern “poetic triumvirate” of Kerala. Revered as both a philosopher and a poet of love, his profound and thought-provoking verses have earned him titles such as Aashayagambheeran (Visionary Thinker) and Snehagayakan (Poet of Love). The inclusion of Kumaranashan’s verses in the Meda’s living hall adds immeasurable cultural and literary wealth to the structure. These lines are inscribed beneath an arch bearing the name of Kochu Kunju Channar, with the year the Meda was constructed. As the Meda undergoes restoration, there is hope and expectation that this tradition will continue, ensuring Ashan’s verses remain a part of its legacy, enriching its ambiance and historical significance for future generations.