പത്തൊൻപതാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലെ ഏറ്റവും വലിയ സ്വകാര്യ കെട്ടിടമായ മേട. യൂറോപ്യൻ വാസ്തുവിദ്യയ്ക്ക് സമാനമായി നിർമ്മിച്ച ആലുംമൂട്ടിൽ മേടയ്ക്കു 90 അടിയോളം ഉയരമാണ് ഉള്ളത്. 9000 ചതുരശ്ര അടിയോളം വലുപ്പം ആണ് മേടയ്ക്കുള്ളത്. താഴെത്തെ നിലയിൽ ഒരു വലിയ സ്വീകരണ മുറിയും മൂന്നു കിടപ്പ് മുറികളുമാണ് ഉള്ളത്. രണ്ടാമത്തെ നിലയിൽ രണ്ട് കിടപ്പുമുറികളും ഒരു സ്വീകരണ മുറിയും ഉണ്ട്. ഈ രണ്ട് നിലകൾ മാത്രം ഏഴായിരത്തോളം ചതുരശ്ര അടി വലുപ്പം ആണുള്ളത്.
The Alummoottil Meda, constructed in the 19th century, was the largest private building in the erstwhile Travancore region. Designed in a style reminiscent of European architecture, the structure stands an impressive 90 feet tall and spans approximately 9,000 square feet. The Meda is spread over three levels, with the ground floor comprising a grand reception hall and three bedrooms. The second floor features two bedrooms and another reception hall. Together, these two floors alone account for around 7,000 square feet of the total area, showcasing the grandeur and spaciousness of the design. The building’s monumental scale and sophisticated architectural style reflect the prominence and status of the Alummoottil family during that era. It stands as a testament to the family’s vision and their ability to incorporate global influences into local traditions, creating a structure of both historical and cultural significance.