Meda A Cultural Hub of Hospitality and Architecture

Posted by Kochu Kunju Channar on November 29, 2024 · 1 min read

Link to Post

വ്യാപാരവുമായി ബന്ധപ്പെട്ടും മറ്റും ധാരാളം അതിഥികൾ സ്ഥിരമായി മേട സന്ദർശിക്കാറുണ്ടായിരുന്നു. ഏത് സമയത്ത് എത്ര സന്ദർശകർ വന്നാലും സുഭിക്ഷമായി ഭക്ഷണം നല്കാൻ മേടയിലുള്ളവർ ശ്രദ്ധിച്ചിരുന്നു. അതുപോലെ തന്നെ അതിഥികൾക്കായി വലിയ സൌകര്യത്തിൽ തന്നെ താമസ സൌകര്യങ്ങളും ഒരുക്കിയിരുന്നു. 46 കമാനങ്ങളാണ് മേടയിൽ പണിഞ്ഞിരിക്കുന്നത്. വെട്ടുകല്ല് കൊണ്ട് ആണ് ഇത് പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത്. ചെട്ടിനാട് ശൈലിയിലാണ് മേട നിർമ്മിച്ചിരിക്കുന്നത്. കൂടുതലും തടിയിൽ നിർമ്മിച്ചതാണ് മേട. ആദ്യം ചാണകവും മണ്ണും തേച്ച് മെഴുകിയ തറ പിൽക്കാലത്ത് സിമന്‍റ് തേക്കുകയായിരുന്നു.

The Meda was a bustling hub that regularly hosted numerous guests, often traders and other visitors connected to commerce and social interactions. Regardless of the number of visitors at any given time, the caretakers of the Meda ensured that all guests were served with abundant and wholesome food. In addition, they provided comfortable and well-equipped accommodations, reflecting the Alummoottil family’s hospitality and generosity. Architecturally, the Meda was constructed with great precision and grandeur. It features 46 arches, all made from carved stone (vettukal), showcasing remarkable craftsmanship. Built primarily in the Chettinad style, the structure predominantly uses timber, which adds to its aesthetic and functional elegance. Initially, the floors were coated with a mixture of cow dung and clay, a traditional practice that kept the interiors cool and clean. In later years, the floors were upgraded with cement, aligning with more modern construction practices. The Meda’s blend of local and Chettinad architectural elements, its attention to detail, and its focus on functionality for hosting guests make it an extraordinary monument of cultural and historical importance.