Alummootil A Legacy of Hospitality and Culture

Posted by Kochu Kunju Channar on October 04, 2024 · 1 min read

Link to Post

അന്നത്തെ കാലത്തു വാല്യക്കാർക്ക് പ്രത്യേകമായി സൗകര്യമൊരുക്കിയിരുന്നു. നൂറുകണക്കിന് ജോലിക്കാർ ആയിരുന്നു ആലുംമൂട്ടിൽ തറവാട്ടിൽ ജോലി ചെയ്തിരുന്നത്. മേടയിൽ എത്തുന്ന ആർക്കും ഏതു സമയത്തും ഇഷ്ടത്തിന് ഭക്ഷണം അവർ ഉറപ്പാക്കിയിരുന്നു. പുരാതന കാലത്ത് ആലുംമൂട്ടിൽ തറവാട്ടുകാരുടെ ഉയർന്ന സംസ്കാരവും ജീവിതരീതിയും വളരെയധികം ആദരവുണർത്തുന്നതായിരുന്നു.

In those days, special arrangements were made for workers of Alummootil. Hundreds of workers were employed at the Alummoottil family estate. They ensured that anyone arriving at the estate, at any time, would be provided with food to their liking. The refined culture and way of life of the Alummoottil family in ancient times commanded great respect and admiration

#alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie