ശുചീന്ദ്രം മുതൽ വടക്കൻ പറവൂർ വരെ വളരെയധികം വസ്തുവകകൾ ആലുംമൂട്ടിൽ തറവാടിന് ഉണ്ടായിരുന്നു .മദ്രാസ് പട്ടണത്തിൽ 50 സെനറ്റ് സ്ഥലവും രണ്ടു നിലയിൽ പണിതുയർത്തിയ ഒരു ഗംഭീര മാളികയും ഉണ്ടായിരുന്നു .അന്നത്തെ കാലത്തു ബ്രിട്ടീഷുകാർക്ക് രാജാവ് കപ്പം കൊടുക്കേണ്ട ഒരു നിയമം നിലനിന്നിരുന്നു . അദ്ദേഹത്തിൻ്റെ മദ്രാസിലെ മാളികയിൽ വച്ചാണ് , രാജാവിന് വേണ്ടി ആലുംമൂട്ടിൽ കാരണവർ കപ്പം കൊടുത്തിരുന്നത്. ഈ വസ്തുവാണ് പിന്നീട് എസ്. എൻ. ഡി. പി ക്ക് സംഭാവന ആയി ശ്രീ നാരായണ ഗുരുവിനു നല്‍കിയത്.
The Aalummoottil family owned vast properties stretching from Suchindram to North Paravur. In Madras, they also owned 50 cents of land and a magnificent two-story mansion. During that time, there was a law requiring British subjects to pay tribute to the king. It was in this mansion in Madras that the Karanavar (head) of the Aalummoottil family paid the tribute on behalf of the king. This property was later donated to Sree Narayana Guru and gifted to the SNDP (Sree Narayana Dharma Paripalana Yogam).
#alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie