മേടയുടെ ഇടതു ഭാഗത്തായി ധാന്യപ്പുര കാണാം. ഇവിടെ ലക്ഷകണക്കിന് പറ നെല്ല് വരെ സൂക്ഷിച്ചിരുന്നു. ഈ പുരയുടെ രണ്ടു വശങ്ങളിലായി അതിമനോഹരമായി കൊത്തി വച്ച വ്യാളിമുഖങ്ങൾ കാണാം. ഇതിനോടൊപ്പം കറ്റപ്പുര ,ഉരൽപ്പുര ,പ്രസവപ്പുര ,അടുക്കള ,എന്നിങ്ങനെ മറ്റു പല കെട്ടിടങ്ങളും ഉണ്ടായിരുന്നു. എന്നാൽ അതൊക്കെയും കാലപ്പഴക്കം മൂലം പൊളിച്ചു കളഞ്ഞതാണ് .
To the left of the Meda (main house), one can see the Dhanyapura (granary). This granary once stored up to hundreds of thousands of parra (traditional measure) of rice. On both sides of the granary, beautifully carved Vyali (mythical creature) faces can be seen. Along with this, there were other structures like the Kettapura (firewood storage), Uralpura (mortar room), Prasavapura (birthing room), and the kitchen. However, all of these were demolished over time due to decay
#alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie