ആലപ്പുഴ ജില്ലയിൽ നങ്ങ്യാർകുളങ്ങരയിൽ നിന്ന് ഇടത്തോട്ട് തിരിയുന്ന റോഡ് മാവേലിക്കരയിലേക്കാണ് പോകുന്നത്. മാവേലിക്കരയിലേക്കുള്ള വഴിയിൽ മുട്ടത്ത് പള്ളിപ്പാട് ജംഗ്ഷനിൽ ഇടതു വശത്തായി മുന്നിൽ മേട നമുക്ക് കാണാവുന്നതാണ്. ഇടത്തേക്ക് തിരിഞ്ഞു നടന്നു ചെല്ലുമ്പോൾ വലതു വശത്തായി മേടയിലേയ്ക്കുള്ള പ്രവേശനം കാണാം. എന്നാൽ ഇപ്പോൾ താൽക്കാലികമായി അടച്ചിട്ടേക്കുകയാണ്. മേടയിലേക്കുള്ള പ്രവേശനം നിയമപരമായ ഒരു തർക്കത്തിലുള്ള വിഷയമാണ്. അതു കോടതിയുടെ പരിഗണനയിലായതിനാൽ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നല്കാൻ ഇപ്പോൾ സാധിക്കില്ല.
The road that turns left from Nangiarkulangara in Alappuzha district leads to Mavelikkara. On the way to Mavelikkara, at the Muttam Pallippad junction, you can see Meda ahead. Walking further and turning left, you will find the entrance to the Meda on the right side. However, it seems to be temporarily closed at the moment. The entry to Meda is under legal dispute. Since the matter is subjudice, it is not possible to provide further information at this time.