ആലുമൂട്ടിൽ കൊച്ചു കുഞ്ഞു ചാന്നാറിന്റെ കൊലപാതകത്തെ ആസ്പതദമാക്കിയാണ് മണിച്ചിത്രത്താഴ് എന്ന തിരക്കഥ മധു മുട്ടം എഴുതിയത്.2005-ലെ തമിഴ് റീമേക്കായ ചന്ദ്രമുഖി, 2007-ലെ ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യ എന്നിവയാണ് മണിച്ചിത്രത്താഴിന്റെ മറ്റു ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.രാജ്മഹൽ, ആപ്‌തമിത്ര എന്നിങ്ങനെ നിരവധി സിനിമകളുടെ തിരക്കഥകൾ ആലുംമൂട്ടിൽ തറവാടിന്റെ മുൻകാല സംഭവങ്ങളിൽ സ്വാധീനിക്കപ്പെട്ടു രചിക്കപ്പെട്ടവയാണ് .
The screenplay for Manichitrathazhu was written by Madhu Muttam, inspired by the real-life murder of Kochu Kunju Channar of the Aalummoottil family. This tragic event served as the foundation for the story, which later became one of the most iconic films in Malayalam cinema. The film’s success led to several remakes in different languages, including the 2005 Tamil version Chandramukhi and the 2007 Hindi version Bhool Bhulaiyaa. Additionally, other films such as Rajmahal and Aapthamitra were also influenced by the historical events surrounding the Aalummoottil family. The eerie and dramatic history of the Aalummoottil household provided rich material for many cinematic adaptations, weaving elements of mystery, horror, and folklore
#alappuzha #alappuzhakaran #alappuzhadiaries #alappey #kerala #keralite #Keralites #history #historyfacts #historylovers #historical #landmark #ancient #ancienthistory #malayalam #hinduism #hindu #Ezhava #aristocrat #family #meda #movie #manichithrathazhu #manichithrathazhumovie