Alummoottil Tharavad Preservation of Historic Buildings

Posted by Kochu Kunju Channar on December 12, 2024 · 1 min read

Link to Post

അഞ്ചു കെട്ടിടങ്ങൾ ആയിരുന്നു ആലുംമൂട്ടിൽ തറവാട്ടിൽ ഉണ്ടായിരുന്നത്. മേട, നാലുകെട്ട് ,ധാന്യപ്പുര, കമ്പോസ്റ്റ് കെട്ടിടം, എരിത്തിൽ എന്നിവ. എന്നാൽ നിയമപ്രകാരം കമ്പോസ്റ്റ് കെട്ടിടവും എരിത്തിലും കൈവശം വച്ചിരുന്ന അവകാശികൾക്ക് അവ സംരക്ഷിക്കാൻ സാധിച്ചില്ല. മേടയും ധാന്യപ്പുരയും നാലുകെട്ടും വസ്തുക്കളും നിലവിൽ സംരക്ഷിച്ചു പോരുന്നത് അവകാശികളായ അഞ്ചു സഹോദരങ്ങൾ അടങ്ങുന്ന ആലുംമൂട്ടിൽ തറവാട് ട്രസ്റ്റ് ആണ്.

The Alummoottil Tharavad originally consisted of five buildings: the Meda, the Nalukettu, the Dhanyapura, the Compost Barn, and the Cattle house. However, the rightful owners of the Compost Barn and the Cattle house could not preserve it . Currently, the Meda, Dhanyapura, Nalukettu, and related properties are being preserved and maintained by the Alummoottil Tharavad Trust, which comprises five sibling stakeholders.