ആലുംമൂട്ടിൽ മേടയോട് ചേർന്ന നാലുകെട്ടിന്‍റെയും ധാന്യപ്പുരയുടെയും നവീകരണം നടന്നു കൊണ്ടിരിക്കുകയാണ്. നാലുകെട്ടിന് മുന്നൂറു വർഷത്തോളം പഴക്കമാണുള്ളത്. ധാന്യപ്പുരയ്ക്ക് നാനൂറു വർഷത്തോളവും പഴക്കമുണ്ട്.
The renovation of the Nalukettu (traditional Kerala-style quadrangular house) and the Granary of Alummoottil, located near Meda, is currently underway. The Nalukettu is approximately 300 years old, while the Granary is believed to be around 400 years old.