Bharatanatyam and Channar Myth vs Reality

Posted by Kochu Kunju Channar on November 13, 2024 · 1 min read

Link to Post

ഭരതനാട്യം ചാന്നാർ വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്ന കലാപ്രകടനമായിരുന്നുവെങ്കിലും, മണിച്ചിത്രത്താഴ് സിനിമയിൽ ചിത്രീകരിച്ച പോലെ ഒരു നർത്തകിയെ അദ്ദേഹം മേടയിൽ കൊണ്ട് വന്നു താമസിപ്പിച്ചിരുന്നതായി യാതൊരു തെളിവും ഇല്ല. ഈ കഥ മണിച്ചിത്രത്താഴ് തിരക്കഥാകൃത്ത് മധു മുട്ടത്തിന്റെ ഭാവന മാത്രമാണ്.

Although Bharatanatyam was an art form greatly encouraged by the Channar, there is absolutely no evidence that he brought a dancer to stay in the Meda, as portrayed in the film Manichitrathazhu. This story is purely the imagination of Manichitrathazhu’s scriptwriter, Madhu Muttom.